അകലാട് മൂന്നയിനിയില്‍ കടന്നല്‍ ആക്രമണം; 4 പേര്‍ക്ക് പരിക്കേറ്റു. കടന്നല്‍ ആക്രമണത്തില്‍ വളര്‍ത്തുപോത്തുകള്‍ കയര്‍ പൊട്ടിച്ചോടി.
ആശാരിപ്പടി കാഞ്ഞിരപ്പറമ്പില്‍ ഉസ്മാന്‍, ഭാര്യ നൂര്‍ജ, അയല്‍വാസികളായ ഹസീന, ലിസി എന്നിവര്‍ക്കാണ് കടുന്നല്‍ കൂത്തേറ്റത്. ഞായറാഴ്ച്ച രാവിലെ ആശാരിപടിക്ക് കിഴക്ക് ഭാഗത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് വളര്‍ത്ത് പോത്തുങ്ങളെ കെട്ടുവാനായി പോയതായിരുന്നു ഉസ്മാനും ഭാര്യയും. ഇതിനിടെയാണ് കടുന്നലുകള്‍ കൂട്ടമായി എത്തി ആക്രമിച്ചത്.
Home Bureaus Punnayurkulam അകലാട് മൂന്നയിനിയില്‍ കടന്നല്‍ ആക്രമണം; 4 പേര്‍ക്ക് പരിക്കേറ്റു, വളര്‍ത്തുപോത്തുകള്‍ കയര്‍ പൊട്ടിച്ചോടി