30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Thrithala മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി തൃത്താല സ്വദേശി ബീന ആര്‍ ചന്ദ്രന്‍

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി തൃത്താല സ്വദേശി ബീന ആര്‍ ചന്ദ്രന്‍

186

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി തൃത്താല പരുതൂര്‍ സ്വദേശിനി ബീന ആര്‍ ചന്ദ്രന്‍. മികച്ച നടിക്കുള്ള പുരസ്‌കാരമാണ് നേടിയത്.
തടവ് സിനിമയിലെ അഭിനയമാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പരുതൂര്‍ സി യു പി സ്‌കൂളിലെ അധ്യാപികയാണ്

ADVERTISEMENT
error: Content is protected !!