30.5 C
Kunnamkulam
Tuesday, September 15, 2026
Home Obituary News അരിയന്നൂര്‍ മേയ്ക്കാട്ടില്‍ ഗോവിന്ദന്‍ നായര്‍ (94) നിര്യാതനായി

അരിയന്നൂര്‍ മേയ്ക്കാട്ടില്‍ ഗോവിന്ദന്‍ നായര്‍ (94) നിര്യാതനായി

33

അരിയന്നൂര്‍ മേയ്ക്കാട്ടില്‍ ഗോവിന്ദന്‍ നായര്‍ (94) നിര്യാതനായി. സംസ്‌കാരം പാറേമേക്കാവ് ദേവസ്വം ശാന്തിഘട്ടില്‍ നടന്നു. തങ്കമണിയമ്മ ഭാര്യയാണ്. ഹരിഹരസുതന്‍, സത്യഭാമ, ഗോപിനാഥന്‍, ജയക്യഷ്ണന്‍, സേതുരാജ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!