30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty ഹമ്പ് മറികടക്കുന്നതിനിടെ ഇരുചക്ര വാഹനത്തില്‍ നിന്ന് വീണ് യാത്രക്കാരിക്ക് പരിക്ക്

ഹമ്പ് മറികടക്കുന്നതിനിടെ ഇരുചക്ര വാഹനത്തില്‍ നിന്ന് വീണ് യാത്രക്കാരിക്ക് പരിക്ക്

67

കുണ്ടന്നൂരില്‍ റോഡിലെ ഹമ്പ് മറികടക്കുന്നതിനിടെ ഇരുചക്ര വാഹനത്തില്‍ നിന്ന് വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. വാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കുണ്ടന്നൂര്‍ സ്വദേശി വിനീതക്കാണ്
പരിക്കേറ്റത്. കുണ്ടന്നൂര്‍ ചുങ്കം സെന്ററില്‍ സ്ഥാപിച്ചിട്ടുള്ള ഹമ്പില്‍ തട്ടിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!