നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; കണ്ണൂര്‍ സ്വദേശിക്ക് പരിക്ക്

അകലാട് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം, കണ്ണൂര്‍ സ്വദേശിക്ക് പരിക്ക്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് ഒറ്റയ്‌നിയില്‍ വെച്ചാണ് വെള്ളിയാഴ്ച്ച ഉച്ചക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ പരിക്കുപറ്റിയ ബൈക്ക് യാത്രികന്‍ കണ്ണൂര്‍ സ്വദേശി സഫുറാസ് വീട്ടില്‍ 48 വയസുള്ള ഹാഷിമിനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT