എരുമപ്പെട്ടി പോലീസ് സ്റ്റേഷനു സമീപം നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി പൂക്കോട്ടുകുളം വീട്ടില്‍ സനാഹുള്ളയ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇയാളെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ADVERTISEMENT