അകലാട് ബൈക്ക് റോഡരികിലെ ഡിവൈഡറില്‍ ഇടിച്ച് യാത്രികന് പരിക്കേറ്റു. വെളിയംകോട് സ്വദേശി ആലുങ്ങല്‍ ഹംസ(52) ക്കാണ് പരിക്കേറ്റത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് മൊയ്തീന്‍ പള്ളിക്ക് സമീപത്താണ് അപകടം. പരിക്കേറ്റ ഇയാളെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയിലും തുടര്‍ന്ന് വിദദ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ADVERTISEMENT