26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി

ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി

71

ഗുരുവായൂര്‍ നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ സമര്‍പ്പണം ആരംഭിച്ചു. വരണാധികാരി നിഷി ദേവദാസിന് മുന്‍പാകെ മൂന്നാം വാര്‍ഡില്‍ സ്മിത സദാനന്ദന്‍, 28 വാര്‍ഡില്‍ വൃന്ദ കുമാരന്‍, 29 ആം വാര്‍ഡില്‍ ശ്രീജിത്ത് പള്ളിക്കര എന്നീ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. ബിജെപി നേതാക്കളായ അനില്‍ മഞ്ചറമ്പത്ത്, സുജയന്‍ മാമ്പുള്ളി എന്നിവര്‍ നേതൃത്വം വഹിച്ചു.

ADVERTISEMENT
error: Content is protected !!