26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് യുഡിഎഫ് 25 വാര്‍ഡുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കുന്നംകുളത്ത് യുഡിഎഫ് 25 വാര്‍ഡുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

369

കുന്നംകുളത്ത് യുഡിഎഫ് 25 വാര്‍ഡുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ് 1 സി കെ റസാക്ക്, 3 ഹര്‍ഷാദ് എം എം, 5 മധു കെ നായര്‍, 6 റേച്ചല്‍ സ്റ്റാന്‍ലി, 7 ജിഷ ബേബി, 9 പ്രസാദ് സി പുലിക്കോട്ടില്‍, 10 ഗീത ദിവാകരന്‍, 11 സിറിയക് ജോസഫ്, 12 വാസു കോട്ടോല്‍, 13 യദു കൃഷ്ണ, 14 റജീന പ്രിന്‍സ്, 15 ഷാജി ആലിക്കല്‍, 16 അനീന സിജെ, 19 അനു വിവേക്, 20 ബിന്ദു മനോജ്, 22 മിനി മോന്‍സി, 23 ബാബു എം എം, 24 ജയന്തി പി കെ, 25 മിഷാ സെബാസ്റ്റിന്‍, 26 രതീഷ്, 27 ലില്ലി ഡേവിഡ്, 28 ഗിരിജ സൂരജ്, 30 സുന്ദരന്‍ ടി കെ , 36 ചന്ദ്ര ബോസ്, 39 ലബീബ് ഹസന്‍ എന്നീ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഘടകകക്ഷികള്‍ക്കുള്ള സീറ്റ് സംബന്ധിച്ചും അവസാന തീരുമാനം ആവേണ്ടതുണ്ട്. തുടര്‍ന്നായിരിക്കും ശേഷിക്കുന്ന വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

ADVERTISEMENT
error: Content is protected !!