26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk ടാര്‍ മിക്‌സിംഗ് പ്ലാന്റ് തടഞ്ഞ് ബി ജെ പി പ്രവര്‍ത്തകര്‍

ടാര്‍ മിക്‌സിംഗ് പ്ലാന്റ് തടഞ്ഞ് ബി ജെ പി പ്രവര്‍ത്തകര്‍

ടാര്‍ മിക്‌സിംഗ് പ്ലാന്റ് തടഞ്ഞ് ബി ജെ പി പ്രവര്‍ത്തകര്‍. പോര്‍ക്കുളം പഞ്ചായത്തിലെ പാറേമ്പാടം അകതിയൂര്‍ റോഡ് ടെന്റര്‍ എടുത്തിട്ട് രണ്ടു വര്‍ഷത്തിലതികമായിട്ടും പണി തുടങ്ങാത്തതിനെ തുടര്‍ന്ന് കരാറുകാരന്റെ കല്ലഴി കുന്നിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റണ് ബി ജെ പി പോര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞത്. കരാറുകാരനെ വിളിച്ചു വരുത്തി മെയ് 4 -ാം തിയതി പണി തുടങ്ങും എന്ന ഉറപ്പിന്‍മേല്‍ താല്‍കാലികമായി സമരം അവസാനിപ്പിച്ചു. ബിജെപി കുന്നംകുളം മണ്ഡലം ട്രഷറര്‍ വിഗീഷ് പഞ്ചായത്ത് അദ്ധ്യക്ഷന്‍ വിനോദ് കുമാര്‍, സദാനന്ദന്‍ , സോമന്‍ അക്കിക്കാവ്, സുജിത്ത് അകതിയൂര്‍ , സുധീര്‍പോര്‍ക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!