24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Velur വീട്ടില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

വീട്ടില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

62

വേലൂര്‍ ഒമ്പതാം വാര്‍ഡ് വെങ്ങിലശ്ശേരിയില്‍ വീട്ടില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഒലക്കേങ്കില്‍ ആനമുട്ടി ഷീല ബെനഡിക്ടിന്റെ

വീടിന്റെ അടുക്കള ഭാഗത്തുള്ള ചായ്പ്പിലാണ് പാമ്പിനെ കണ്ടത്. നായ കുരയ്ക്കുന്നത് കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. വാര്‍ഡ് മെമ്പര്‍ ബദുല്‍ സൈമണ്‍ന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി ഫോറസ്റ്റ് റെസ്‌ക്യൂ ഫോഴ്‌സ് അംഗം അഷ്‌റഫ്പഴവൂര്‍ പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.

ADVERTISEMENT
error: Content is protected !!