ബി ജെ പി കുന്നംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യോഗാ പരിശീലനം നടത്തി

99

ബി ജെ പി കുന്നംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇറ്റിമാണി ഓഡിറ്റോറിയത്തില്‍ വെച്ച് യോഗാ പരിശീലനം നടത്തി.ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് അധ്യക്ഷത വഹിച്ചു. യോഗാചാര്യന്‍ കെ കെ മുരളി ക്ലാസെടുത്തു. മണ്ഡലം ജന സെക്രട്ടറി പി ജെ ജെബിന്‍, സുമേഷ് കുട്ടന്‍, സനു ഗണപതി, രേഷ്മ സുനില്‍, അനൂപ് തയ്യില്‍, റെനീഷ് ചെമ്മണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.