28.8 C
Kunnamkulam
Thursday, November 5, 2026
Home Bureaus Kechery ചുണ്ടല്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം

ചുണ്ടല്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം

8

ചുണ്ടല്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പ്രഭാതഭക്ഷണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. കേച്ചേരി ഗവ എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സച്ചിന്‍ പ്രകാശ് അദ്ധ്യക്ഷനായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ സുനില്‍കുമാര്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷൈലജ പുഷ്പാകരന്‍, പഞ്ചായത്തംഗം ഷയിസ്‌ന ജിംഷാദ്, സ്‌കൂള്‍ പ്രധാന അധ്യാപിക ഷീജ ടീച്ചര്‍ സ്റ്റാഫ് പ്രതിനിധി ഷീബ എന്നിവര്‍ സംസാരിച്ചു.. ജനപ്രതിനിധികളായ മിനി രാജേഷ്,പി.എം ഉമ്മര്‍,റസിയ അലി, കെ.എ രമേഷ്,ഭവ്യ നിഖില്‍, ജെസ്സി ജോസഫ്, അനുഷ ഷാഫര്‍ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ആശാ സുധീഷ് എന്നിവര്‍ സംബന്ധിച്ചു .

 

ADVERTISEMENT
error: Content is protected !!