‘ പറവകള്‍ക്ക് സ്‌നേഹ തണ്ണീര്‍ക്കുടം ‘പദ്ധതി; ബ്രോഷര്‍ കൈമാറി

പ്രകൃതിസംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന പറവകള്‍ക്ക് സ്‌നേഹ തണ്ണീര്‍ക്കുടം പദ്ധതിയുടെ ബ്രോഷര്‍ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന് സ്വവസതിയില്‍ വെച്ച് കൈമാറി. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എന്‍, പ്രകൃതി സംരക്ഷണ സംഘം ജില്ലാ കമ്മറ്റി അംഗം തോംസണ്‍ പി.സി എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT