25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മം നടന്നു

വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മം നടന്നു

ചാലിശേരി മുലയം പറമ്പത്ത്കാവ് പൂരാഘോഷത്തിന്റെ ഭാഗമായി കരിപ്പാലിസ് ന്യൂലൈറ്റ് കമ്മിറ്റി ഒരുക്കിയ നാലുകിലോമീറ്റര്‍ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വച്ചോണ്‍ നടന്നു. പടിഞ്ഞാറെ പള്ളിക്ക് സമീപം നടന്ന ചടങ്ങില്‍ കൊട്ടാരത്തില്‍ അപ്പുണി , മുതിരപറമ്പത്ത് കുട്ടികൃഷ്ണന്‍ , ഷിജിത്ത് , കണ്ടരാമത്ത് പുഞ്ചയില്‍ ഷാജു ,ലൈറ്റ് കമ്മിറ്റി പ്രസിഡന്റ് ശശി കരിപ്പാലി എന്നിവര്‍ ചേര്‍ന്ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു.

ADVERTISEMENT
error: Content is protected !!