വരവൂര്‍ തളി പിലക്കാട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. പിലക്കാട് കുണ്ടന്നൂര്‍ ചീരമ്പത്തൂര്‍ രവീന്ദ്രന്‍ (60), അരവിന്ദാക്ഷന്‍ (56) എന്നിവരാണ് മരിച്ചത്. കാട്ടുപന്നി ശല്യത്തിനായി വെച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. എരുമപ്പെട്ടി പോലീസ് സ്ഥലത്ത് എത്തി പരിശോധന തുടങ്ങി.
ADVERTISEMENT