പഴഞ്ഞി പെരുന്നാളിന് കൊടിയിറങ്ങി

പഴഞ്ഞി സെന്റ്‌മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പെരുന്നാളിന് കൊടിയിറങ്ങി. പഴഞ്ഞി മുത്തപ്പന്‍ എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന എല്‍ദോ മാര്‍ ബസേലിയോസ് ബാബയുടെ 339-ാം ഓര്‍മ്മപ്പെരുന്നാളാണ് ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി ആഘോഷിച്ചത്. വെള്ളിയാഴ്ച നടന്ന പ്രസിദ്ധമായ ലേലം വിളിക്കും ഭണ്ഡാരം എണ്ണലിനും ശേഷം ശനിയാഴ്ച പുലര്‍ച്ച നാലിന് ഇടവക വികാരി ഫാദര്‍ ജോണ്‍ ഐസക് പെരുന്നാള്‍ കൊടിയിറക്കി.

ADVERTISEMENT
Malaya Image 1

Post 3 Image