നെല്ലുവായ് കൈകുളങ്ങര വാരിയം പരേതനായ കുഞ്ഞന്‍ വാര്യര്‍ ഭാര്യ ലക്ഷ്മികുട്ടി വാരസ്യാര്‍ (82) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. ശശികല, നന്ദകുമാര്‍, പരേതനായ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.
ADVERTISEMENT