വെള്ളാറ്റഞ്ഞൂര്‍ പരിശുദ്ധ ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

വെള്ളാറ്റഞ്ഞൂര്‍ പരിശുദ്ധ ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി. ഒക്ടോബര്‍ 12,13 തിയ്യതികളില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ഊട്ടു തിരുനാള്‍ സാഘോഷം കൊണ്ടാടുന്നതിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇടവക വികാരി ഫാദര്‍ സൈമണ്‍ തെര്‍മഠം, കൈക്കാരന്മാരായ ജോസ് പൊറത്തൂര്‍, പ്രിന്‍സ് മുരിങ്ങത്തേരി, സേവ്യാര്‍ കുറ്റിക്കാട്ട്, ജോസഫ് പഴങ്കന്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഷാജു പൊറത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image