24.3 C
Kunnamkulam
Monday, August 10, 2026
Home CCTV Desk ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കണ്ടക്ടര്‍ക്ക് പരിക്ക്

ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കണ്ടക്ടര്‍ക്ക് പരിക്ക്

834
BUS accident-at-mattam

മറ്റം കടവല്ലൂരില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കണ്ടക്ടര്‍ക്ക് പരിക്ക്. മറ്റം തൃശ്ശൂര്‍ റൂട്ടിലോടുന്ന ജഗനാഥന്‍ ബസിലെ കണ്ടക്ടര്‍ ധനേഷിനാണ് പരിക്കേറ്റത്.

ADVERTISEMENT
error: Content is protected !!