വടക്കാഞ്ചേരി – കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിപ്പിച്ചു

വടക്കാഞ്ചേരി – കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിപ്പിച്ചു. എരുമപ്പെട്ടി പോലിസ് സ്‌റ്റേഷനില്‍ കുന്നംകുളം എസിപി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ബസ് ജീവനക്കാരുടെ സംഘടനാ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കും.

 

ADVERTISEMENT