26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam തദ്ദേശ തെരെഞ്ഞെടുപ്പ് : കുന്നംകുളം നഗരസഭയില്‍ സംവരണ വാര്‍ഡുകള്‍ തീരുമാനിച്ചു

തദ്ദേശ തെരെഞ്ഞെടുപ്പ് : കുന്നംകുളം നഗരസഭയില്‍ സംവരണ വാര്‍ഡുകള്‍ തീരുമാനിച്ചു

307

കുന്നംകുളം നഗരസഭ വിവിധ വാര്‍ഡുകളുടെ സംവരണം സംബന്ധിച്ച് തീരുമാനങ്ങളായി. ഇന്ന് ഉച്ചയോടെ നടന്ന തിരഞ്ഞെടുപ്പിലാണ് വാര്‍ഡുകള്‍ സംവരണം ഉള്‍പ്പെടുത്തിക്കൊണ്ട് നിശ്ചയിച്ചത്. 37 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് രണ്ടെണ്ണം വര്‍ദ്ധിച്ച് 39 ആയിട്ടുണ്ട്.

വനിത സംവരണ വാര്‍ഡുകള്‍ – 2, 6, 7, 10, 14, 16, 17, 18,, 20,, 22, 24, 25, 27, 28, 29, 31, 33
എസ് സി വനിത വാര്‍ഡുകള്‍ – 35 കാവിലക്കാട്, 19 – ആനായ്ക്കല്‍, 21 നെഹ്‌റു നഗര്‍
പട്ടികജാതി ജനറല്‍ : വാര്‍ഡ് 26 ചീരംകുളം, 32 തെക്കന്‍ ചിറ്റഞ്ഞൂര്‍
ജനറല്‍ വാര്‍ഡുകള്‍ – 1, 3, 4 , 5 , 8, 9, 11 , 12 , 13 , 15, 23, 30, 34 , 36, 37, 38, 39.

 

ADVERTISEMENT
error: Content is protected !!