കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസും കെ.എസ്.ആര്‍.ടി.സി. ബസുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സും, തൃശ്ശൂരിലേക്ക് പോവുകയായിരുന്നു പാരഡൈസ് എന്ന പേരിലുള്ള സ്വകാര്യബസും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
updating……..