30.6 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam തൃശ്ശൂരില്‍ നിന്നും വിവിധ റൂട്ടുകളില്‍ ഓടുന്ന ബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും

തൃശ്ശൂരില്‍ നിന്നും വിവിധ റൂട്ടുകളില്‍ ഓടുന്ന ബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും

1654

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ നിന്നും വിവിധ റൂട്ടുകളില്‍ ഓടുന്ന ബസുകളിലെ ഒരു വിഭാഗം തൊഴിലാളികള്‍ നാളെ പണിമുടക്കും. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്, കുന്നംകുളം, ഗുരുവായൂര്‍, പാവറട്ടി റൂട്ടിലോടുന്ന ബസ്സുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്ന് സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!