വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ ചേലക്കര, പാലക്കാട്, വയനാട് ഉപതെരെഞ്ഞെടുകളില്‍ ചിത്രം തെളിഞ്ഞു.
ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് 12112 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പാലക്കാടന്‍ കോട്ട യുഡിഎഫ് നിലനിര്‍ത്തി. 17907 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ് പ്രിയങ്കാഗാന്ധി
ADVERTISEMENT