കുന്നംകുളം വൈ.ഡബ്ല്യു.സി.എയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കായി മെഴുകുതിരി നിര്‍മ്മാണ ക്ലാസ് സംഘടിപ്പിച്ചു. ജോബി ജോസ് പരിശീലനത്തിന് നേതൃത്വം നല്‍കി. വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ് പ്രിയ ജിന്നി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അനു ജേക്കബ് സ്വാഗതവും, സുനിത മോഹന്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT