28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam നിയന്ത്രണം വിട്ട കാര്‍ പാടത്തേക്കു വീണു

നിയന്ത്രണം വിട്ട കാര്‍ പാടത്തേക്കു വീണു

കുഴിങ്ങര – വടക്കേക്കാട് റോഡില്‍ മൂക്കഞ്ചേരി പാടത്തേക്ക് നിയന്ത്രണം വിട്ട കാര്‍ തെന്നി വീണു. ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയാണ്. പാടശേഖരങ്ങള്‍ക്ക് കൈവരികള്‍ ഇല്ലാത്തതിഞ്ഞാല്‍ പാടവും റോഡും തമ്മില്‍
തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. മറ്റൊരു കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കാര്‍ തെന്നിയത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ കരക്കു കയറ്റി.

ADVERTISEMENT
error: Content is protected !!