നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

അകലാട് നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് സഹോദരങ്ങളായ രണ്ടുപേര്‍ക്ക് പരിക്ക്. മൊയ്തീന്‍ പള്ളി സ്വദേശികളായ 21 വയസ്സുള്ള കൊട്ടിലിങ്ങല്‍ നിയാസ്, സഹോദരി 16 വയസ്സുള്ള നാജിയ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇരുവരെയും അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT