30.5 C
Kunnamkulam
Friday, March 29, 2024

പുന്നയൂര്‍ കുമരംകോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സനാതന പാഠശാല ആരംഭിച്ചു.

പുന്നയൂര്‍ കുമരംകോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സനാതന പാഠശാല ആരംഭിച്ചു. വിജയദശമി ദിവസം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് സനാതന പാഠശാല ആരംഭിച്ചത്. ഉദ്ഘാടനം ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രനാഥന്‍ തണ്ടിയല്‍ നിര്‍വ്വഹിച്ചു....

പുന്നയൂര്‍കുളം പഞ്ചായത്ത് അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം അമല്‍ സ്‌കൂളിന്റെ സഹകരണത്തോടെ ശുചിത്വ പരിപാടി നടത്തി.

പുന്നയൂര്‍കുളം പഞ്ചായത്ത് അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം അമല്‍ സ്‌കൂളിന്റെ സഹകരണത്തോടെ ഓരോ ചുവടും ശുചിത്വത്തിലേക്ക് എന്ന പരിപാടി നടത്തി. സ്‌കൂള്‍ തല ആരോഗ്യ സന്ദേശ പരിപാടിയായ ഓരോ ചുവടും ശുചിത്വത്തിലേക്ക് പദ്ധതിയുടെ ഭാഗമായാണ്...

നായരങ്ങാടി പെട്രോള്‍ പമ്പിന് സമീപം സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.

വടക്കേക്കാട് നായരങ്ങാടി പെട്രോള്‍ പമ്പിന് സമീപം സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. വടക്കേകാട് നായരങ്ങാടി എച്ച് പി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കച്ചേരിപടി വൈലത്തൂര്‍ സ്വദേശി ചക്ക്യാംപറമ്പില്‍...

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റിസ്വാന ഖാലിദിനെ കിസാന്‍ സഭ പുന്നയൂര്‍ക്കുളം പഞ്ചായത്ത്...

കര്‍ഷക ക്ഷേമ ബോര്‍ഡ് മെബറും കിസാന്‍ സഭ ജില്ലാ സെക്രട്ടറിയുമായ കെ വി വസന്ത് കുമാര്‍ ഉപഹാരം നല്കി. സിപി സുന്ദരേശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.കെ ചേക്കു ഹാജി അധ്യക്ഷനായി....

ലോക ഭക്ഷ്യദിനത്തിന്റെ ഭാഗമായി ചിറക്കല്‍ ഐഡിയല്‍ ജനറേഷന്‍ സ്‌കൂളിലെ കുട്ടികള്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

സ്‌കൂളിന്റെ പരിസര വീടുകളിലും കുന്നംകുളം താലൂക്ക് ആശുപത്രിയിലുമാണ് ഭക്ഷണകിറ്റ് വിതരണം ചെയ്തത്. വാര്‍ഡ് മെമ്പര്‍ റഷീദ് വിതരണം ഉത്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സലീബ്, പ്രിന്‍സിപ്പല്‍ ഷീന, അധ്യാപകരായ മാഫി, രമണി, രഞ്ജിത്ത്...

വേള്‍ഡ് ഫുഡ് ഡേ യുടെ ഭാഗമായി ചിറക്കല്‍ ഐഡിയല്‍ ജനറേഷന്‍ സ്‌കൂളിലെ കുട്ടികള്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

സ്‌കൂളിന്റെ പരിസര വീടുകളിലും കുന്നംകുളം താലൂക്ക് ആശുപത്രിയിലുമാണ് ഭക്ഷണകിറ്റ് വിതരണം ചെയ്തത്. വാര്‍ഡ് മെമ്പര്‍ റഷീദ് വിതരണം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സലീബ്, പ്രിന്‍സിപ്പല്‍ ഷീന, അധ്യാപകരായ മാഫി, രമണി, രഞ്ജിത്ത് എന്നിവര്‍...

മുതുവമ്മല്‍ മഹല്ല് മുഹമ്മദിയ്യ മദ്രസയില്‍ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചു

മഹല്ല് പ്രസിഡന്റ് റോസ് . എം ഡി മുഹമ്മദുണ്ണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സദര്‍ മുഅല്ലിം അനസ് അഹ്‌സനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാലിഹ് ഉസ്താദ് പ്രാത്ഥനടത്തി. മൊയ്തീന്‍ മാലവി, മര്‍ഹബ, യൂസഫ് എന്നിവര്‍...

പുതിയ കലക്ടര്‍ക്ക് ആദ്യ നിവേദനം നല്‍കി മലപ്പുറം ജില്ല പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.കെ സുബൈര്‍.

26 കുടിലുകളുടെ ദുരിതം അറിയിച്ച് പുതിയ കലക്ടര്‍ക്ക് ആദ്യ നിവേദനം നല്‍കി മലപ്പുറം ജില്ല പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.കെ സുബൈര്‍. പുതുതായി ചാര്‍ജെടുത്ത മലപ്പുറം ജില്ല കലക്ടര്‍ വി ആര്‍ വിനോദിനാണ്...

കേരള യൂണിവേഴ്‌സിറ്റി എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോക്ടര്‍ റിസ്വാന കാലിദിന് ആറ്റുപുറം റെസിഡന്‍സ് അസോസിയേഷന്റെ സ്‌നേഹാദരവ്

കേരള യൂണിവേഴ്‌സിറ്റി എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പുന്നയൂര്‍ക്കുളം ആറ്റുപുറം കരുമാന്റകായയില്‍ കെ എച്ച് ഖാലിദ്-റസിയ ദമ്പതികളുടെ മകള്‍ ഡോക്ടര്‍ റിസ്വാന ഖാലിദ്.മലബാര്‍ ഡെന്റല്‍ കോളേജ് കുറ്റിപ്പുറത്തു...

കരിച്ചാല്‍ കടവ് പാലം നിര്‍മ്മാണത്തിനായുള്ള സാമഗ്രികള്‍ പഴയ കരാറുകാരന്‍ കൊണ്ടു പോകുന്നത് നാട്ടുകാരും കര്‍ഷകരും ചേര്‍ന്ന് തടഞ്ഞു.

പുന്നയൂര്‍ക്കുളം കരിച്ചാല്‍ കടവ് പാലം നിര്‍മ്മാണത്തിനായുള്ള സാമഗ്രികള്‍ പഴയ കരാറുകാരന്‍ കൊണ്ടു പോകുന്നത് നാട്ടുകാരും കര്‍ഷകരും ചേര്‍ന്ന് തടഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍കര്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടായിട്ടുള്ള നഷ്ടപരിഹാരം നല്‍കിയതിനു ശേഷം സാമഗ്രികള്‍...