സിസിസി ഗുരുവായൂരിന്റെ 876-ാമത് പരിപാടി ‘സത്യമംഗലം ജംഗ്ഷന്‍’ നാടകത്തിന്റെ അവതരണം തിങ്കളാഴ്ച

ക്രിയേറ്റീവ് കള്‍ച്ചറല്‍ സെന്റര്‍ ഗുരുവായൂരിന്റെ 876-ാമത് പരിപാടി, ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന ‘സത്യമംഗലം ജംഗ്ഷന്‍’ നാടകത്തിന്റെ അവതരണം തിങ്കളാഴ്ച നടക്കും. വൈകിട്ട് ഏഴിന് ഗുരുവായൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആണ് നാടകാവതരണം

 

ADVERTISEMENT
Malaya Image 1

Post 3 Image