തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 38-ാമത് തൃശൂര്‍ ജില്ല ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സാന്‍ഡ്ര ഐറിന്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. എരുമപ്പെട്ടി കുറ്റിക്കാട്ടില്‍ റിനോള്‍ഡ് തോമസ്, ആതിര ദമ്പതികളുടെ മകളാണ്.
ADVERTISEMENT