സിസിടിവിയും, ഡോക്ടര്‍ റാണി മേനോന്‍ മാക്‌സി വിഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സിസിടിവിയും, ഡോക്ടര്‍ റാണി മേനോന്‍ മാക്‌സി വിഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ സിസിടിവി കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ക്യാമ്പ്. ഡോക്ടര്‍ റാണി മേനോന്‍ മാക്‌സി വിഷന്‍ ഐ ഹോസ്പിറ്റലിലെ  ഒപ്‌ടോമെട്രിസ്റ്റുമാരായ അഖില, രസ്‌ന , ദുര്‍ഗ്ഗ, പി.ആര്‍.ഒ. സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ADVERTISEMENT