25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk സിസിടിവിയില്‍ നിന്നും വിരമിക്കുന്ന ജനറല്‍ മാനേജര്‍ സിന്റോ ജോസിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി

സിസിടിവിയില്‍ നിന്നും വിരമിക്കുന്ന ജനറല്‍ മാനേജര്‍ സിന്റോ ജോസിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി

രണ്ട് വര്‍ഷത്തെ സേവനത്തിനു ശേഷം സിസിടിവിയില്‍ നിന്നും വിരമിക്കുന്ന ജനറല്‍ മാനേജര്‍ സിന്റോ ജോസിന് യാത്രയയപ്പ് നല്‍കി. സിസിടിവി ടവറില്‍ നടന്ന ചടങ്ങ് മാനേജിങ് ഡയറക്ടര്‍ കെ.സി. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ കെ ആര്‍ അനന്തരാമന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഷാജി വി.ജോസ്, എന്‍.വി.അബ്ദുസമദ്, പോള്‍ ജേക്കബ്ബ്, കെ.സി.ജോസ്, സ്റ്റാഫ് പ്രതിനിധികളായ പി എസ് ടോണി, പുനിത, രമ്യ, രജീഷ്, ഡെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു. സിന്റോ ജോസ് മറുപടി പ്രസംഗം നടത്തി. ഡയക്ടര്‍മാരായ കെ.എം.എഡ്വിന്‍, സി.എസ്.സുരേഷ്, സി.ഐ.വിജു, എന്നിവരും മറ്റു ജീവനക്കാരും പങ്കെടുത്തു. സിസിടിവിയുടെ ഉപഹാരം എം.ഡിയും, ചെയര്‍മാനും ചേര്‍ന്ന് സമ്മാനിച്ചു.സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.

ADVERTISEMENT
error: Content is protected !!