സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് കുന്നംകുളം സിസിടിവി യില്‍ പതാക ഉയര്‍ത്തി

സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് കുന്നംകുളം സിസിടിവി യില്‍ പതാക ഉയര്‍ത്തി. സിസിടിവി ടവറില്‍ നടന്ന ചടങ്ങില്‍ മാനേജിംങ്ങ് ഡയറക്ടര്‍ ടി വി ജോണ്‍സണ്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി. ഡയറക്ടര്‍ എന്‍ വി ്ബ്ദുസമദ്, മാനേജര്‍ സിന്റോ ജോസ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മധുരവിതരണവും ഉണ്ടായി.

ADVERTISEMENT
Malaya Image 1

Post 3 Image