30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Erumapetty എരുമപ്പെട്ടി മങ്ങാട് മൈനര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച് നല്‍കി

എരുമപ്പെട്ടി മങ്ങാട് മൈനര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച് നല്‍കി

412

എരുമപ്പെട്ടി മങ്ങാട് മൈനര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച് നല്‍കി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ മങ്ങാട് ചാത്തംകുളം റോഡിന് സമീപമാണ് അര ലക്ഷം രൂപയോളം ചെലവഴിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്. കമ്മറ്റി അംഗങ്ങളും ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. മൈനര്‍ കമ്മിറ്റി പ്രസിഡന്റ് ഇ.ആര്‍ പ്രജീഷ്, സെക്രട്ടറി എം.കെ ലിനീഷ്, അംഗങ്ങളായ സി.എ ഷാജു, വി.വി വിവേക്, പി.എക്‌സ് അരുണ്‍, എം.ആര്‍ രഞ്ജിത്ത്, പി.വി രാജേഷ്, എം.ആര്‍ ശ്രീജിത്ത്, പി.എഫ് പ്രിന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!