കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിന്റെ പ്രവര്‍ത്തന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജിത്ത് എം ചീരന്‍ – പ്രസിഡന്റ്, ബെന്‍സണ്‍ വിന്‍സന്റ് – വൈസ് പ്രസിഡന്റ്, എം രാമദാസ് – സെക്രട്ടറി, ഗില്‍ബര്‍ട്ട് പാറമേല്‍- ജോയിന്റ് സെക്രട്ടറി, വര്‍ഗീസ് തമ്പി – ട്രഷറര്‍, ബോര്‍ഡ് അംഗങ്ങളായി സന്തോഷ് ഗീവര്‍, ഡോ. ആന്റണി മാസ്റ്റര്‍, സി ഗിരീഷ് കുമാര്‍, ബൈജു സി പാപ്പച്ചന്‍, എം ബിജുബാല്‍, നെല്‍സണ്‍ ഐപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.
ADVERTISEMENT