വാഴാനി – വടക്കാഞ്ചേരി പുഴയുടെ നവീകരണത്തിന്റെ ഭാഗമായി റെഗുലേറ്റര്‍ കം ബ്രിഡ്ജുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്തിമഘട്ട പരിശോധന നടന്നു. വേലൂര്‍ പഞ്ചായത്തിലെ തണ്ടിലം, എരുമപ്പെട്ടി പഞ്ചായത്തിലെ മുട്ടിക്കല്‍ എന്നിവിടങ്ങളിലാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം നടത്തുന്നത്. കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
ADVERTISEMENT