അറിയിപ്പ്… ചാലിശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗണിതശാസ്ത്രം താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസവേദനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കണക്കില്‍ പോസ്റ്റ് ഗ്രാജുവേഷനും ബി എഡ് സെറ്റുമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 3 ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94 47 55 32 84 എന്ന നമ്പറില്‍ ബന്ധപ്പെടുക
ADVERTISEMENT