അറിയിപ്പ്… ചാലിശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗണിതശാസ്ത്രം താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസവേദനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കണക്കില്‍ പോസ്റ്റ് ഗ്രാജുവേഷനും ബി എഡ് സെറ്റുമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 3 ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94 47 55 32 84 എന്ന നമ്പറില്‍ ബന്ധപ്പെടുക
Home Bureaus Perumpilavu അറിയിപ്പ്… ചാലിശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗണിതശാസ്ത്രം താല്‍ക്കാലിക അധ്യാപക...