26.1 C
Kunnamkulam
Tuesday, September 15, 2026
Home Obituary News ചാലിശേരി മണവങ്ങാട്ട് ചന്ദ്രമതി നിര്യാതയായി

ചാലിശേരി മണവങ്ങാട്ട് ചന്ദ്രമതി നിര്യാതയായി

19

ചാലിശേരി മണവങ്ങാട്ട് പരേതരായ കുഞ്ചു പതിയാരുടേയും അമ്മാളുക്കുട്ടിയുടെയും മകള്‍ ചന്ദ്രമതി നിര്യാതയായി. 90 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്കു വിട്ടുവളപ്പില്‍ നടത്തും. കോയമ്പത്തുര്‍ മെഡിക്കല്‍ കോളേജിലെ റിട്ടയേഡ് നഴ്സിംങ് സുപ്രണ്ടായിരുന്ന ചന്ദ്രമതി അവിവാഹിതയാണ്.

ADVERTISEMENT
error: Content is protected !!