കാട്ടകാമ്പാല്‍ വെളിയത്ത് ചന്ദ്രന്‍ നിര്യാതനായി

കാട്ടകാമ്പാല്‍ വെളിയത്ത് ചന്ദ്രന്‍ (76) നിര്യാതനായി. കാട്ടകാമ്പാല്‍ മേഖലാ ഐ.എന്‍.ടി.യു.സി തൊഴിലാളിയായിരുന്നു. സംസ്‌കാരം തിങ്കാളാഴ്ച 12 മണിക്ക് അയിനൂര്‍ ശ്മശാനത്തില്‍. സുലോചനയാണ് ഭാര്യ. രജീഷ് മകനാണ്.

ADVERTISEMENT