പെരുമ്പിലാവ് ആല്‍ത്തറ തലപ്പിള്ളി പറമ്പില്‍ പരേതനായ ദിനകല രാധാകൃഷ്ണന് കെപിസിസി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. പോലീസ് രാജ് അവസാനിക്കുന്നത് എന്തിലായിരിക്കുമെന്ന് ചരിത്രവും സമകാലീന സംഭവങ്ങളും കാണിച്ചു തന്നിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിചേര്‍ത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിരമായി സര്‍ക്കുലര്‍ ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു.