ഓവുങ്ങല്‍ പള്ളിക്ക് സമീപം തുറന്ന ഓഫീസ് ഗുരുവായൂര്‍ എംഎല്‍എയും, സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മാംസ വ്യാപാരി തൊഴിലാളി യൂണിയന്‍ ഏരിയ കണ്‍വെന്‍ഷനും നടന്നു.
കെ.എഫ്. ഡേവിസ്, പി.എ.സിദ്ദിഖ്, എ.എസ്. മനോജ്, കെ.എം.അലി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി.ഹനീഫ സ്വാഗതവും, കെ.എ. റൗഫ് നന്ദിയും പറഞ്ഞു.
ADVERTISEMENT