27 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad സി.പി.എം. ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റി ബഹുജന സംഗമം സംഘടിപ്പിച്ചു

സി.പി.എം. ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റി ബഹുജന സംഗമം സംഘടിപ്പിച്ചു

സി.പി.എം. ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റിയംഗം കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.രവീന്ദ്രന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി ഷൈനി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.എം. ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജോഷി ഫ്രാന്‍സിസ് സ്വാഗതവും, പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!