ഇരട്ടപ്പുഴ സ്വദേശിയായ ഹൈന്ദവ സഹോദരന്‍ മൂക്കന്‍ കൃഷ്ണന്‍ കുട്ടിയുടെ കുടുംബത്തില്‍ നിന്നാണ് കൊടി എഴുന്നള്ളിച്ചത്. 50 വര്‍ഷത്തോളമായി മസ്ജിദില്‍ കൃഷ്ണന്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നുമാണ് കൊടി എഴുന്നള്ളിക്കാറുള്ളത്. ഉസ്താദ് സാദിഖ് അഹ്‌സനി പള്ളി കമ്മറ്റി പ്രസിഡന്റ് വി കെ സൈനുദ്ദീന്‍, സെക്രട്ടറി അഷറഫ്, ട്രഷറര്‍ മുഹമ്മദുണ്ണി എന്നിവര്‍ നല്‍കി. തുടര്‍ന്ന് അന്നദാനം ഉണ്ടായിരുന്നു.
ADVERTISEMENT