സിപിഎം ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ. വി.അബ്ദുല്‍ മജീദ് ദിനത്തില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. തങ്ങള്‍ പടിയില്‍ നടന്ന പരിപാടി സിപിഎം ഏരിയ കമ്മിറ്റി അംഗം എ. എച്ച്.അക്ബര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ജോഷി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി ഷൈനി ഷാജി, കെ. വി. രവീന്ദ്രന്‍, വി. എം. ജാസിം എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ റഷീദ് സ്വാഗതവും കെ.വി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT