വഴിപാടായി മേളം അവതരിപ്പിച്ചു

തുവ്വാന്നൂര്‍ പാലത്തും ഭഗവതി ക്ഷേത്രത്തില്‍ കൊട്ടിക്കയറി ചൂണ്ടല്‍ ശ്രീബുദ്ധ കലാസമിതിയിലെ കലാകാരന്‍മാര്‍. 24 കലാകാരന്‍മാരുടെ സംഘമാണ് ക്ഷേത്രാങ്കണത്തില്‍ ശിങ്കാരിമേളത്തില്‍ കൊട്ടിക്കയറിയത്. ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വഴിപ്പാട് എന്ന നിലയിലാണ് മേളം അവതരിപ്പിച്ചത്.

ADVERTISEMENT
Malaya Image 1

Post 3 Image