വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം നടന്നു

വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം വേലൂര്‍ ആര്‍ എസ് ആര്‍ വി ഹൈസ്‌കൂളില്‍ നടന്നു. ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി എം ഡി ജോസഫ് വാര്‍ഷിക പദ്ധതി വിശദീകരണവും, റിപ്പോര്‍ട്ടവതരണവും നിര്‍വഹിച്ചു. ബാങ്കിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനവും ക്യാഷ് അവാര്‍ഡും നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image