മരത്തംകോട് ചെറുവത്തൂര്‍ ചേറപ്പന്‍ മകന്‍ ചെറിയാന്‍ നിര്യാതനായി

മരത്തംകോട് എ കെ ജി നഗര്‍ ചെറുവത്തൂര്‍ ചേറപ്പന്‍ മകന്‍ ചെറിയാന്‍ നിര്യാതനായി. 74 വയസ്സായിരുന്നു. സംസ്‌കാരം നടത്തി. തങ്കമണി ഭാര്യയും
സിജു, സിബു, സിനഹ, എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT