24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഇന്നര്‍വീല്‍ ക്ലബ് അലമാര പണിതു നല്‍കി

ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഇന്നര്‍വീല്‍ ക്ലബ് അലമാര പണിതു നല്‍കി

കുന്നംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഇന്നര്‍വീല്‍ ക്ലബ് ട്രോഫികള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാര പണിതു നല്‍കി. ഇന്നര്‍വീല്‍ ഡിസ്ട്രിക്റ്റ് 320 ചെയര്‍മാന്‍ സീമ കൃഷ്ണ, ഇന്നര്‍വീല്‍ പ്രസിഡന്റ് നിഷാറോസ്, സെക്രട്ടറി സുനിത വേണുഗോപാല്‍.സി ജി ആര്‍ സിമി ബിനോജ് മറ്റ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!